VHSE Job Fair - Vadakara Region on 1st March 2023

 


*തൊഴിലന്വേഷകരേ…* *നിങ്ങൾക്കൊരു സുവർണാവസരം*

*തൊഴിൽമേള*

*മാർച്ച് 1 ബുധൻ വടകര ടൗൺഹാൾ രാവിലെ 9 മണി മുതൽ*

🔼 തികച്ചും സൗജന്യം

🔼 നൂറോളം കമ്പനികൾ

🔼 *രണ്ടായിരത്തോളം ഒഴിവുകൾ*

🔼 ഐ.ടി, ടെക്നിക്കൽ, പാരാമെഡിക്കൽ, മാനേജർ, സെയിൽസ്, നഴ്സ്, ലാബ് ടെക്നീഷ്യൻ, എക്കൗണ്ടിംഗ് , ട്രാവൽ ആന്റ് ടൂറിസം അഗ്രികൾച്ചർ, ഫിഷറീസ്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, തുടങ്ങിയ വിവിധ മേഖലകളിൽ  അവസരങ്ങൾ

🔼 പ്രശസ്ത കമ്പനികൾ

🔼  കരിയർ കൗൺസലിംഗ്

🔼 ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെയും വടകര നഗരസഭയുടെയും സഹകരണം

*കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നും വി.എച്ച്.എസ് ഇ വിജയിച്ചവർക്ക് അപേക്ഷിക്കാം'*

വേഗമാവട്ടെ

അനുയോജ്യമായ തൊഴിൽ കയ്യെത്താവുന്ന
ദൂരത്ത്‌

ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ ....

https://vhsejobfair.com

 

https://vatakaravarthakal.in/2023/02/20/job-fair-on-march-1-in-vadakara/

Comments

Popular posts from this blog

വി.എച്ച്.എസ്.ഇ തൊഴിൽ മേള: വെബ് സൈറ്റ് ലോഞ്ച് ചെയ്തു